വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായി വിരാട് കോലിയുടെ തീരുമാനങ്ങള്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പോരെന്ന് പലവട്ടം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. പലതവണയായി ക്യാപ്റ്റന്‍സിയിലെ പിഴവ് കോലി വിമര്‍ശകര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുകയും ചെയ്യുന്നതാണ്.